Picture

യുദ്ധവിരുദ്ധ റാലി നടത്തി...............

തളങ്കര ജി.എം.വി.എച്.എസിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി അധ്യാപകരായ അനീഷ്, അനീഷ് വാസുദേവൻ,ബിന്ദു മാധവൻ ,സുനിൽകുമാർ,സെയ്ദ്,പദ്മനാഭൻ   എന്നിവർ  നയിച്ചു